08-sob-narayanapilla
നാരായണപിള്ള

പന്തളം: കുരമ്പാല കൊച്ചാശാൻതുണ്ടിൽ നാരായണപിള്ള (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദേവകിയമ്മ. മക്കൾ: ശ്രീകുമാർ, പരേതനായ സുരേഷ്‌കുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീലേഖ, ജ്യോതിലക്ഷ്മി.