പന്തളം: പത്തനംതിട്ട ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ സമ്മേളനം ഇന്ന് രാവിലെ 9 ന് ചെറുമല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.യൂണിയൻ പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബി .ബിന്നി അദ്ധ്യക്ഷത വഹിക്കും.