08-sob-saramma-varghese
സാറാമ്മ വർഗീസ്

പത്തനംതിട്ട: അഴൂർ ദർശനയിൽ പി.കെ വർഗീസിന്റെ (ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ സാറാമ്മ വർഗീസ് (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. വാര്യാപുരം ഓതറേത്ത് കുടുംബാംഗമാണ്. മക്കൾ: തോമസ് വർഗീസ് (ഭിലായി സ്റ്റീൽ പ്ലാന്റ്), സുമ ഏണസ്റ്റ് (ബംഗളുരു), സാമുവേൽ വർഗീസ് (ആസ്‌ട്രേലിയ) മരുമക്കൾ: റജീന തോമസ് (ഭിലായ്), ഏണസ്റ്റ് ജോയ് (ബംഗളുരു), രേണു സാമുവേൽ (ഓസ്‌ട്രേലിയ).