ആറന്മുള: ചെമ്പനാലിൻ പരേതനായ ജോർജ് തോമസിന്റെ ഭാര്യ പൊന്നമ്മ ജോർജ് (78) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ആറന്മുള സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. തോന്ന്യാമല പൊത്തകുടുക്കയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സുനി, ഷൈനി. മരുമക്കൾ : ബാബു (ദുബായ്), ഷാജി, ജോസ് (സൗദി).