പത്തനംതിട്ട : സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുളള ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായി 11ന് പോസ്റ്റർ ഡിസൈനിംഗിലും 12ന് ഉപന്യാസം എഴുത്തിലും മത്സരം നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുളളവർ ബന്ധപ്പെടണം. ഫോൺ : 9495436201.