08-sob-divakaran
ദിവാകരൻ

മെഴുവേലി: വട്ടക്കാലായിൽ ദിവാകരൻ (88) നിര്യാതനായി. കിടങ്ങന്നൂർ ആമക്കോട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷാബു, സജി, സിനു. മരുമക്കൾ: ഷീജ സജി, ഷൈലോ സിനു, പരേതയായ മിനി ഷാബു.