08-sob-sajikumar
സജികുമാർ

ചെങ്ങന്നൂർ: തഴവ കടത്തൂർ മങ്ങാട്ട് കിഴക്കേതിൽ സജികുമാർ (45) ട്രെയിനിനു മുന്നിൽ ചാടിമരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകീട്ട് 3.45 നാണ് സംഭവം. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇരിക്കുകയായിരുന്ന ഇയാൾ ലൈൻ പരിശോധനയ്ക്കായുള്ള ടവർ വാൻ പോയപ്പോൾ ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.