08-sob-ammal-abraham
അമ്മാൾ ഏബ്രഹാം

റാന്നി: അങ്ങാടി ളാഹയിൽ റിട്ട. ബിഡിഒ എൽ.എം.ഏബ്രഹാമിന്റെ ഭാര്യ അമ്മാൾ ഏബ്രഹാം (75) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഷേർലി, ഷാജി, ഷിബു, ഷൈനു. മരുമക്കൾ: റാന്നി മതിരംകോട്ട് സാബു, കാവാലം അറയ്ക്കൽ ഫിനി, നീണ്ടൂർ പാലക്കാട്ട് സിനി(സൗദി), പുനലൂർ പാണവിലാക്കൽ സജി.