പെരുനാട്: അയിരൂർ പുതിയകാവ് വാഴയിൽ വീട്ടിൽ മനോഹരന്റെ (തമ്പി) ഭാര്യ സോമവല്ലി (57) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന്. മക്കൾ: സൗമ്യ. സോനു. മരുമകൻ: പ്രതീക്ഷ്.