08-sob-narayanan-nair
നാരായണൻ നായർ

അടൂർ: പന്നിവിഴ അമ്പലം ജംഗ്ഷൻ തിരുമംഗലത്ത് നാരായണൻ നായർ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണി. മക്കൾ: ബിന്ദു, ഹരികുമാർ, ജയകുമാർ. മരുമക്കൾ: സുരേഷ്, ബിന്ദു. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.