അയിരൂർ: കോറ്റാത്തൂർ തെങ്ങുംതോട്ടത്തിൽ കുന്നുകുഴിയിൽ പരേതനായ കെ. വി. വറുഗീസിന്റെ ഭാര്യ ഏലിയാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.