തിരുവല്ല: മുത്തുർ തടത്തിൽ പുത്തൻ വീട് അന്നമ്മ തോമസ് (തങ്കമ്മ-82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രണ്ടിനു തിരുവല്ല സെന്റ് ജോർജ്ജ് സിംഹാസന പള്ളിയിൽ. മക്കൾ: ബേബി, ബാബു, തങ്കച്ചൻ, ലിസി. മരുമക്കൾ: മോളി, റോസമ്മ, ലീലാമ്മ.