d

പന്തളം: ബി ആർ സി യുടെ നേതൃത്വത്തിൽ പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പ് പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡി.പി.സി ലെജു പി തോമസ്, പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി ,പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധർമ്മ എ. ആർ., പന്തളം ബി.പി.സി പ്രകാശ് കുമാർ.ജി, പി .റ്റി.എ പ്രസിഡന്റ് രമേശ് നാരായണൻ ,. സീനിയർ അസിസ്റ്റന്റ് ലളിത.റ്റി എന്നിവർ പ്രസംഗിച്ചു'