പ്രമാടം: ഏഷ്യാ കപ്പ് അണ്ടർ 23 മെൻസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിച്ച റിജു.വി.റെജിയെ സി.പി.എം കൈപ്പട്ടൂർ വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു.