09-bjp-sibiram
ബിജെപി പത്തനംതിട്ട ജില്ലാ പഠന ശിബിരം ചരൽക്കുന്നിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ബി.ജെ.പി ജില്ലാ പഠന ശിബിരം ചരൽക്കുന്നിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെ​യ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ വി.എ സൂരജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വി എൻ.ഉണ്ണി, സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ,കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ്​ ഷാജി ആർ.നായർ, മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, ട്രഷറർ ജി.രാജ് കുമാർ, ജില്ലാ ഭാരവാഹികളായ അജിത് പുല്ലാട്, അജയകുമാർ വല്ലുഴത്തിൽ, വിജയകുമാർ മണിപ്പുഴ, കെ.ബിനുമോൻ, ബിന്ദു പ്രസാദ്, കെ.ബിന്ദു, അഡ്വ.ഷൈൻ ജി.കുറുപ്പ്, കെ.വി പ്രഭ, ബിന്ദു പ്രകാശ്, സലിം കുമാർ,എം.ജി.കൃഷ്ണ കുമാർ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, യുവമോർച്ച ജില്ലാ പ്രസിഡന്റ്​ നിതിൻ ശിവ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്​ മീന എം.നായർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്​ ശ്യാം തട്ടയിൽ എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ്​ രൂപേഷ് അടൂർ, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ്​ സുജിൻ അട്ടത്തോട്, ന്യൂന പക്ഷ മോർച്ചാ ജില്ലാ പ്രസിഡന്റ്​ ബിനോയ്​ കെ.മാത്യു,ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.നരേഷ് കുമാർ, ഐശ്വര്യ ജയചന്ദ്രൻ, സുശീല സന്തോഷ്, ശ്രീദേവി താമരാക്ഷൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ.ശശി,എം.അയ്യപ്പൻകുട്ടി, പി. ഉണ്ണികൃഷ്ണൻ, കെ എസ്. പ്രദീപ് പന്തളം,പി.വി. അനോജ്​കുമാർ,കെ.കെ ശശി,മീഡിയ സെൽ ജില്ലാ കൺവീനർ ബാബു കൃഷ്ണകല, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്​ മാരായ ദീപ.ജി.നായർ,അഭിലാഷ് ഓമല്ലൂർ, അനീഷ് വർക്കി, വിനോദ് കുമാർ എം.ആർ, കൃഷ്ണകുമാർ. പി എസ്,കെ ആർ. രാകേഷ് എന്നിവർ പങ്കെടുത്തു. ഇന്ന് നടന്ന പഠന ശിബിരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ്​ വി.എ സൂരജ്, സംസ്ഥാന വൈസ് പ്രസിഡന്റ്​ ഡോ.ജെ. പ്രമീള ദേവി,സംസ്ഥാന വൈസ് പ്രസിഡന്റ്​ പ്രൊഫ.പി.രഘുനാഥ്, സംസ്ഥാന സമിതി അംഗം എം.സുനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.