പള്ളിക്കൽ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഇന്നലെ രാവിലെ 8.15ന് ഫാ. ഡോ.ജോർജി ജോസഫ് കൊടിയേറ്റി. വൈകിട്ട് 4ന് ഇളം പള്ളിൽ പുത്തൻ കുരിശടിയിൽ നിന്ന് ആഘോഷത്തോടെ ചെമ്പെടുപ്പ് നടന്നു. രാത്രി 7ന് റാസ പയ്യനല്ലൂരിൽ നിന്ന് റാസ ആരംഭിച്ച് 9ന് പള്ളിയിൽ സമാപിച്ചു.