saramma-baby-79
സാറാമ്മ ബേബി

വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ നടുക്കുന്നിൽ ചരുവിള വീട്ടിൽ പരേതനായ സി.ഒ. ബേബിയുടെ ഭാര്യ സാറാമ്മ ബേബി (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ഒഴുകുപാറയ്ക്കൽ ടി.പി.എം സെമിത്തേരിയിൽ. മക്കൾ: റോസമ്മ, രാജു ബേബി, ലീലാമ്മ, തോമസ് ബേബി, ലാലമ്മ, ബിജു ബേബി, ലിൻസി. മരുമക്കൾ: തോമസ് വർഗീസ്, മേഴ്സി രാജു, വി.സി. ജോൺസൻ, മിനി തോമസ്, കെ. ജോയി, പ്രിനി ബിജു, ജീവൻ ബന്നി.