കോന്നി: വകയാർ കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലുള്ള മലയകം, ചൈത്രം, മ്ലാന്തടം എന്നിവിടങ്ങളിൽ കെ.എസ്.ടി.പി യുടെ റോഡ് പണികൾ നടക്കുന്നതിനാൽ 9 മുതൽ 5 വരെ വൈദുതി മുടങ്ങും.