09-sini-mundappally
മാതൃദിനം സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്

എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ ഉളവുകാട് ശ്രീനാരായണപുരം ശാഖാ യോഗത്തിൽ നടത്തിയ മാതൃദിനം സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ രുഗ്മിണിഅമ്മയെ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ആദരിക്കുന്നു. യൂണിയൻ കൗൺസിലർ എസ്. ആദർശ് ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് ശാഖ പ്രസിഡണ്ട് കെ. ഗോപിനാഥൻ സെക്രട്ടറി ബി. സുധാകരൻ എന്നിവർ സമീപം