മെഴുവേലി: പുത്തൻവീട്ടിൽ മധസൂദനൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹണി, ഹിമ. മരുമക്കൾ: വിശാഖ്, ശിൽപ്പ.