പന്തളം: കഴിഞ്ഞ ദിവസം നിര്യാതനായ പന്തളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പുഴിക്കാട് കല്ലുംമൂട്ടിൽ രാജു കല്ലുംമൂടൻ (രാജൻ വർഗീസ് -65) ന്റെ സംസ്​കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് പൂഴിക്കാട് റ്റി.പി.എം. സെമിത്തേരി​യിൽ.