കലഞ്ഞൂർ : കലഞ്ഞൂർ പാലമല നോവൽവിലാസത്തിൽ പി.സി.ശശിധരൻ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അമ്മുക്കുട്ടി (സി.പി.എം പാലമല ബ്രാഞ്ച് അംഗം). മകൻ: നോവൽകുമാർ. മരുമകൾ : ജ്യോതി.