റാന്നി: ചെറുകുളഞ്ഞി മൂഴിക്കൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രാജമ്മാൾ രാമകൃഷ്ണൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്. മക്കൾ: അനിൽ കുമാർ (വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് മുൻ അംഗം), മിനി പ്രസന്നകുമാർ, രത്‌നമ്മ സോമരാജൻ. മരുമകൾ: പി. വി. സോമൻ, എൻ. പ്രസന്നകുമാർ, കവിത അനിൽകുമാർ.