തിരുവല്ല: പെരിങ്ങര പവ്വത്തിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (91) നിര്യാതനായി. സംസ്ക്കാരം നാളെ (10) രണ്ടിന് വീട്ടുവളപ്പിൽ.
മക്കൾ: രത്നമ്മ, കൃഷ്ണൻകുട്ടി, സദാനന്ദൻ, ഉഷാകുമാരി, സത്യൻ, പുഷ്പകുമാരി.
മരുമക്കൾ: സുമാദേവി, പ്രമീള, സിന്ധു, ഹരികുമാർ, പരേതരായ സി.ആർ.പുരുഷോത്തമൻ, കെ.എം.പുരുഷോത്തമൻ.