പത്തനംതിട്ട: പെരിങ്ങമല മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും റിട്ട. എസ്. ഐ യുമായ ടി. എം. മുഹമ്മദ് കുഞ്ഞ് (79) നിര്യാതനായി. ഖബറടക്കം തിങ്കൾ നാലിന് പെരിങ്ങമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: സബീന, റസീന, ബദർ, നിസ, ഷെറീന. മരുമക്കൾ: സിയാദ്, ഷെഫീക്ക് അഹമ്മദ്, അമീൻ അബ്ദുൽ ഖാദർ.