valsala-rajan
വത്സല രാജൻ

ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ തോട്ടത്തിൽ രാജൻ്റെ ഭാര്യ വത്സല രാജൻ (53) നിര്യാതയായി. സംസ്കാരം ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീരാജ്, ശ്രീജിത്ത്. മരുമകൾ: അപർണ.