09-sob-karthyayani-chella
കാർത്ത്യായനി ചെല്ലപ്പൻ

മല്ലപ്പള്ളി​ ആനിക്കാട്: നാട്ടുമാക്കൽ എൻ. ജി. ചെല്ലപ്പന്റെ ഭാര്യ കാർത്ത്യായനി ചെല്ലപ്പൻ (ത​ങ്കമ്മ​-62) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് നെടുംകുന്നം ഗ്രേസ് ബാ​പ്റ്റിസ്റ്റ് ചർച്ചിന്റെ നീലമ്പാറ സെമിത്തേരി​യിൽ. മല്ലപ്പള്ളി തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സുകു​മാരൻ കെ. സി., സുമ കെ. സി. മരുമക്കൾ: സുരേന്ദ്രൻ ടി. കെ., രാജി കെ. ഒ.