school-
പ്രവേശന കവാടം ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രവേശന കവാടം ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. .പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണൻ മുഖ്യാതിഥിയായിരിന്നു.നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ,വാർഡംഗം സാംജി ഇടമുറി,പ്രിൻസിപ്പൽ കെ.കെ.രാജീവ്,പ്രഥമാദ്ധ്യാപിക കെ.പി .അജിത, ഹൃഷികേശൻ നായർ, ബിനു പൊടിപ്പാറ,കെ.എൻ രാജേന്ദ്രൻ,സനൽ അത്തിക്കയം,ഗിരീഷ് കുമാർ,ബിനീഷ് ഫിലിപ്പ്,ജെബു അത്തിക്കയം എന്നിവർ സംസാരിച്ചു.