കോന്നി: മേടമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗപൂജ, നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും നടന്നു. ഊരാളിമാരായ ഭാസ്കരൻ, വിനീത് എന്നിവർ കാർമ്മികത്വം വഹിച്ചു.