കോന്നി : സി.പി.ഐ പയ്യനാമൺ ബ്രാഞ്ച് കമ്മിറ്റിയുടെ കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കോന്നി ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി.