പ​ന്ത​ളം: ത​ട്ട​ പ​ടു​ക്കോ​ട്ടു​ക്കൽ ആ​യി​ര​വി​ല്ലി​ക്കാ​വി​ലെ പ്ര​തി​ഷ്ഠാ വാർ​ഷി​ക മ​ഹോ​ത്സ​വം വ്യാഴാഴ്ച ക്ഷേ​ത്രം ത​ന്ത്രി കൃ​ഷ്​ണ​പു​രം ക്ടാ​ക്കോ​ട്ടി​ല്ലം നീ​ലക​ണ്ഠൻ പോ​റ്റി​യു​ടെ​യും മേൽ​ശാ​ന്തി ഹ​രി​കു​മാർ നാ​രാ​യ​ണൻ പോ​റ്റി​യു​ടെ​യും മു​ഖ്യ​കാർ​മ്മി​ക​ത്വ​ത്തിൽ ന​ട​ത്തും, രാ​വി​ലെ 5 ന് ഗ​ണ​പ​തി​ഹ​വ​നം, 6.30ന് വി​ഷ്​ണു സ​ഹ​സ്ര​നാ​മ​ജ​പം, 7.30 ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, 11 ന് ന​വ​കം, ക​ല​ശാ​ഭ​ിഷേ​കം, 1 ന് അ​ന്നദാ​നം, 5.30ന് സേ​വ, 6.45 ന് നി​റ​മാ​ല, 7 ന് പ്ര​സാദ​ വി ത ര ണം 7.30 ന് ഡോ.പ്ര​ശാ​ന്ത് വർ​മ്മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ന​സ ജ​പ​ല​ഹ​രി.