പ്രമാടം : ബാലസംഘം പ്രമാടം മേഖലാ കൺവെൻഷൻ നടത്തി. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു.