ചിറ്റാർ : മണക്കയം പുത്തൻവീട്ടിൽ സലീമിന്റെ ഭാര്യ ജമീലബീവി (52) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ : അസീന, ആസിയ. മരുമക്കൾ : റഷീദ്, അഷറഫ്.