തട്ടയിൽ : ഇടമാലി, പനയക്കുന്നിൽ എൻ. രാമചന്ദ്രൻ നായർ (ഇലവിനാൽ പരമേശ്വരൻപിള്ള - 73) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീത കെ. മക്കൾ : രോഹിണി, രോഷ്നിമോൾ. ആർ. മരുമക്കൾ : അജയകുമാർ കെ. വി., വിനയചന്ദ്രൻ ആർ. സഞ്ചയനം 15ന് രാവിലെ 8.30ന്.