മെഴുവേലി : ഉദയഗിരിയിൽ പരേതനായ അഡ്വ. പി.എൻ. പ്രഭയുടെ ഭാര്യ വി.എൻ. പൊന്നമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുവർണ്ണലത, റീത്ത, ബിന്ദു. മരുമക്കൾ : ശ്രീനിവാസൻ, ശ്യാംപ്രകാശ്, രാജീവ്. സഞ്ചയനം : നാളെ രാവിലെ 7 ന്