10-sob-v-c-cherian
വി. സി. ചെറിയാൻ

പുതുശ്ശേരി: വാക്കയിൽ അക്കരമലയിൽ വി. സി. ചെറിയാൻ (കുഞ്ഞുമോൻ ​- 74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാ​ര്യ: എടത്വ കൈതവനപറമ്പിൽ ജോയമ്മ. മക്കൾ: അനീഷ്​, മിനി (സൗ​ദി), ജെമിനി. മരു​മക്കൾ: എരുമേലി തോപ്പിൽ ആൻസി, ചിറ്റാർ മുരുപ്പേൽ വിനു, കൂത്താട്ടുകുളം വേങ്ങചേരിൽ ഏബിൾ.