പന്തളം: കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്രം മുൻ മേൽശാന്തി കുരമ്പാല മുളയ്ക്കൽ വടക്കേ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമണി അന്തർജനം. മക്കൾ: ശ്രീകുമാരി അന്തർജനം, ശ്രീദേവി അന്തർജനം. മരുമക്കൾ : വെണ്മണി ശബരി മാമൂട്ടിൽ മഹേശ്വരൻ നമ്പൂതിരി, വാരപ്പെട്ടി കോട്ടക്കൽമന ഡി. എൻ. നമ്പൂതിരി. സപിണ്ഡി: 20 ന്