10-sob-jinu-george
ജിനു ജോർ​ജ്

കുള​നട : പനങ്ങാട് പാണ്ടിശേരിൽ വീട്ടിൽ പരേതനായ പി. കെ. ജോർ​ജി​ന്റെ മകൻ ജിനു ജോർ​ജ് നി​ര്യാ​ത​നായി. സംസ്കാരം ഇന്ന് 10 ന് മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ് : ഓമന ജോർജ്. ഭാര്യ​ : രാജി ജിനു. മക്കൾ : ജൊഹാൻ, ജെലിൻ.

ഫോൺ - 94463 12422