
ചെങ്ങന്നൂർ: കെ-റെയിലിനെതിരെ സംസ്‌കാര സാഹിതി നടത്തുന്ന സാംസ്‌കാരിക യാത്രയ്ക്ക് നൽകിയ സ്വീകരണം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത്, എൻ.വി പ്രദീപ് കുമാർ, ഡി. വിജയകുമാർ, സുനിൽ പി,ഉമ്മൻ, ജോർജ് തോമസ്, അനി വർഗീസ്, മറിയാമ്മ ജോൺ ഫിലിപ്പ്, ഡോ. ആർ. രാജേഷ്, സി.കെ വിജയകുമാർ, ഡി. നാഗേഷ് കുമാർ, ഹരി പാണ്ടനാട്, സുജ ജോൺ, രോഹിണി ശശികുമാർ, ജോജി ചെറിയാൻ, അഹമ്മദ് കൊല്ലകടവ്, കല്ലാർ മദനൻ, കെ.ബി യശോധരൻ, സോമൻ പ്ലാപ്പള്ളി, വയലാർ ലത്തീഫ്, എം.ആർ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു