വായ്പൂര്: എളവപുത്തൻവീട് റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ കെ. ജി. ഉണ്ണികൃഷ്ണൻ പണിക്കരുടെ ഭാര്യ ശ്രീലത ഇ.സി (മിനി-52) നിര്യാതയായി. പത്തനാട് മുണ്ടൻത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജ് അദ്ധ്യാപികയാണ്. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : അർജുൻ കൃഷ്ണ, അണിമ കൃഷ്ണ.