കടമ്പനാട് : റിട്ട. അദ്ധ്യാപകൻ മാഞ്ഞാലിൽ ഷീജാ ഭവനിൽ നാണുക്കുട്ടൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഷീജ. (ഇ.എസ്.ഐ പെരുനാട്), ഷീബ (കുടുംബശ്രീ ജില്ലാ മിഷൻ പത്തനംതിട്ട). മരുമക്കൾ: അനൻ ബാബു (സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം), പ്രശാന്ത്.