പന്തളം : തോന്നല്ലൂർ നന്ത്യാട്ടുവിള ധന്യയിൽ പരേതനായ സി. എൻ. ഗംഗാധരൻ നായരുടെ ഭാര്യ അംബികാഭായ് (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മുകേഷ്‌കുമാർ, ആശാ മുരളി. മരുമക്കൾ: പ്രിയ, പരേതനായ മുരളീധരക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 9ന്.