റാന്നി: വെട്ടിമൂട്ടിൽ പരേതനായ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വി.ടി.ജോസഫിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ടി.ടി. അച്ചുക്കുട്ടിയമ്മ (കുഞ്ഞമ്മ 86) നിര്യാതയായി. സംസ്കാരം 12ന് വൈകിട്ട് 4 ന് റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ . മാന്നാർ തുണ്ടിയിൽ കുടുംബാംഗമാണ്. റാന്നി ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു.
മക്കൾ : ഷിബു ജോസ് (ജനറൽ മാനേജർ , ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ) , ഷിനു ജോസ് (ഗവ. കോൺട്രാക്ടർ), ശേബാ രാജു .
മരുമക്കൾ - സുനു ഷിബു (ഓതറ , ഐത്തല), ബിന്ദു ഷിനു ( ഹെഡ്മിസ്ട്രസ് , മാന്നാർ ചർച്ച് എം.ടി.എൽ.പി.എസ്) രാജു (ഗവ. കോൺട്രാക്ടർ, നെടുവോപ്പിൽ, നീലംപേരൂർ)