നരിയാപുരം: പാറയ്ക്കാട്ടയ്യത്ത് (മേമന മഠത്തിൽ) പ്രതാപചന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ജഗദമ്മ. മക്കൾ: പ്രദീപ് പി. നായർ, പ്രശാന്ത് പി. നായർ, മരുമകൾ: രമ്യ പ്രദീപ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 11ന്.