കോന്നി: എസ്.എ.എസ്.എസ്.എൻ.ഡി.പി യോഗം കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല ബാസ്ക്കറ്റ് ബാൾ പരിശീലനം 16ന് ആരംഭിക്കും. താൽപ്പര്യമുള്ളവർ 9605060199 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രൻസിപ്പൽ അറിയിച്ചു.