പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടൽ കളക്ടറേറ്റിലെ കാന്റീൻ കെട്ടിടത്തിൽ ഇന്ന് ആരംഭിക്കും. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.