വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി പ്രകാരം അങ്കണവാടികൾക്ക് അലമാരകൾ വിതരണം ചെയ്തു. പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.