മല്ലപ്പള്ളി ആനിക്കാട് : പുത്തുക്കല്ലേൽ മാത്യു കുര്യൻ (അച്ചൻകുഞ്ഞ് -56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പുല്ലുകുത്തി ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: എയ്ഞ്ചൽ, ജോയൽ. മരുമകൻ : ജോസിൻ ശാമുവേൽ.