തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പുളിക്കീഴ്, ഹോമിയോ, തറവാട്, കുട്ടനാട് ബീവറേജസ്, തട്ടുപുരയ്‌ക്കൽ, കാരണശേരി, പൊടിയാടി എസ്.ബി.ഐ, പോസ്റ്റ് ഓഫിസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചു.