mariyamma-thomas-69
മറിയാമ്മ തോമസ്

ഇടമൺ: ഇടമൺ - 34 കിഴക്കേതിൽ വീട്ടിൽ പി.വി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ, 69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. മക്കൾ: ലീന തോമസ്, സജി തോമസ്, സാബു തോമസ്. മരുമക്കൾ: പി. രാജു, പ്രീത, സുമി.